Luke 11:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുന്നത്?
Malayalam (ERV) WBTC Bible
അല്ലെങ്കില്‍ നിങ്ങളുടെ മകന്‍ മുട്ട ചോദിച്ചാല്‍ നിങ്ങളവന് തേളിനെ കൊടുക്കുമോ? ഇല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
Malayalam 1992 MBSI
മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ?
Malayalam Bible POC-ML 2013
മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്?