Luke 11:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അതു തിരിച്ചുചെല്ലുമ്പോള്‍ ആ വീട് അടിച്ചുവാരി അടുക്കും ചിട്ടയുമുള്ളതാക്കി ഇട്ടിരിക്കുന്നതു കാണും.
Malayalam (ERV) WBTC Bible
മടങ്ങിച്ചെല്ലുന്പോള്‍ ആ മനുഷ്യന്‍ വൃത്തിയാക്കപ്പെട്ടവനും ശുദ്ധനുമായി കാണുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
Malayalam 1992 MBSI
അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
Malayalam Bible POC-ML 2013
തിരിച്ചുവരുമ്പോള്‍ ആ വീട്‌ അടിച്ചുവാരി സജ്‌ജീകരിക്കപ്പെട്ടതായിക്കാണുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു.