Luke 11:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആവശ്യമുള്ള ആഹാരം ദിനംതോറും ഞങ്ങള്‍ക്കു നല്‌കണമേ.
Malayalam (ERV) WBTC Bible
അന്നന്നാവശ്യമുള്ള അപ്പം ഞങ്ങള്‍ക്കു നല്‍കേണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.
Malayalam 1992 MBSI
ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.
Malayalam Bible POC-ML 2013
അന്നന്നു വേണ്ട ആഹാരം ഓരോ ദിവസ വും ഞങ്ങള്‍ക്കു നല്‍കണമേ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ.