Luke 12:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനക്കൂട്ടത്തില്‍ ഒരുവന്‍ യേശുവിനോട്: “ഗുരോ, ഞങ്ങളുടെ പിതൃസ്വത്തില്‍ എനിക്കുള്ള ഓഹരി ഭാഗിച്ചുതരുവാന്‍ എന്‍റെ സഹോദരനോടു കല്പിച്ചാലും” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
ആള്‍ക്കൂട്ടത്തിലൊരാള്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, ഞങ്ങളുടെ അപ്പന്‍ മരിച്ചു. അദ്ദേഹത്തിന്‍റെ സ്വത്തു പങ്കുവയ്ക്കാന്‍ എന്‍റെ സഹോദരനോടു പറഞ്ഞാലും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷാരത്തിൽ ഒരുത്തൻ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‌വാൻ എന്റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു.
Malayalam 1992 MBSI
പുരുഷാരത്തില്‍ ഒരുത്തന്‍ അവനോടുഗുരോ, ഞാനുമായി അവകാശം പകുതിചെയ്‍വാന്‍ എന്റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരുഷാരത്തിൽ ഒരുവൻ അവനോട്: ഗുരോ, എന്റെ സഹോദരനോട് പിതൃസ്വത്ത് പകുത്ത് നൽകുവാൻ കല്പിച്ചാലും എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷാരത്തില്‍ ഒരുത്തന്‍ അവനോട്: ഗുരോ, ഞാനുമായി അവകാശം പകുതി ചെയ്‍വാന്‍ എന്‍റെ സഹോദരനോട് കല്പിച്ചാലും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ അവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്‌ക്കാന്‍ എന്‍െറ സഹോദരനോടു കല്‍പിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരോ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.