Luke 15:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “നിങ്ങളില്‍ ആര്‍ക്കെങ്കിലും നൂറ് ആടുണ്ട് എന്നു വിചാരിക്കുക.
Malayalam (ERV) WBTC Bible
അനന്തരം യേശു അവരോട് ഈ കഥ പറഞ്ഞു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരോടു അവൻ ഈ ഉപമ പറഞ്ഞു:
Malayalam 1992 MBSI
അവരോടു അവന്‍ ഈ ഉപമ പറഞ്ഞു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരോട് അവൻ ഈ ഉപമ പറഞ്ഞു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരോട് അവന്‍ ഈ ഉപമ പറഞ്ഞു:
Malayalam Bible POC-ML 2013
അവന്‍ അവരോട് ഈ ഉപമ പറഞ്ഞു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: