Luke 17:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തെ സ്തുതിച്ചുകൊണ്ടു മടങ്ങിവന്നു യേശുവിന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു നന്ദിപറഞ്ഞു. ശമര്യക്കാരനായിരുന്നു അയാള്‍.
Malayalam (ERV) WBTC Bible
അയാള്‍ യേശുവിന്‍റെ കാല്‍ക്കല്‍ മുട്ടുകുത്തി അവനു നന്ദി പറഞ്ഞു. (ആ മനുഷ്യന്‍ ഒരു ശമര്യാക്കാരനായിരുന്നു, യെഹൂദനല്ലായിരുന്നു.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോ ശമര്യക്കാരൻ ആയിരുന്നു
Malayalam 1992 MBSI
അവനോ ശമര്യക്കാരന്‍ ആയിരുന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഒരു ശമര്യക്കാരൻ ആയിരുന്നു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ കാല്ക്കല്‍ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരന്‍ ആയിരുന്നു.
Malayalam Bible POC-ML 2013
അവന്‍ യേശുവിന്‍െറ കാല്‍ക്കല്‍ സാഷ്‌ടാംഗം പ്രണമിച്ചു നന്‌ദി പറഞ്ഞു. അവന്‍ ഒരു സമരിയാക്കാരനായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു.