Luke 17:32 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലോത്തിന്‍റെ ഭാര്യക്കു സംഭവിച്ചത് ഓര്‍ത്തുകൊള്ളുക.
Malayalam (ERV) WBTC Bible
ലോത്തിന്‍റെ ഭാര്യയ്ക്കെന്താണു സംഭവിച്ചതെന്ന് ഓര്‍മ്മിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ.
Malayalam 1992 MBSI
ലോത്തിന്റെ ഭാര്യയെ ഔര്‍ത്തുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലോത്തിന്‍റെ ഭാര്യയെ ഓര്‍ത്തുകൊള്‍വിന്‍.
Malayalam Bible POC-ML 2013
ലോത്തിന്‍െറ ഭാര്യയ്‌ക്കു സംഭവിച്ചത് ഓര്‍മിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർക്കുക.