Luke 17:33 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വജീവനെ നേടുവാന്‍ നോക്കുന്നവന് അതു നഷ്ടപ്പെടും. എന്നാല്‍ തന്‍റെ ജീവന്‍ ത്യജിക്കുന്നവന്‍ അതു സുരക്ഷിതമായി സൂക്ഷിക്കുന്നു.
Malayalam (ERV) WBTC Bible
തന്‍റെ ജീവന്‍ സൂക്ഷിക്കാന്‍ ശ്രമിക്കുന്നവന് അതു നഷ്ടപ്പെടും. പക്ഷേ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന് തിരികെ ലഭിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
Malayalam 1992 MBSI
തന്റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ ജീവനെ രക്ഷിക്കുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; എന്നാൽ എനിക്ക് വേണ്ടി തന്റെ ജീവനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
Malayalam Bible POC-ML 2013
തന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും. എന്നാല്‍, തന്‍െറ ജീവന്‍ നഷ്‌ടപ്പെടുത്തുന്നവന്‍ അതു നിലനിര്‍ത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വന്തം ജീവനെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു പരിരക്ഷിക്കും.