Luke 17:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കല്പന അനുസരിച്ചതിന് ആ ഭൃത്യനോടു നന്ദി പറയുമോ?
Malayalam (ERV) WBTC Bible
അവന്‍ ചെയ്യുന്ന ജോലിക്ക് അവനോടാരും പ്രത്യേകം നന്ദിയൊന്നും പറയുകയില്ല. യജമാനന്‍ കല്പിക്കുന്നത് അവന്‍ ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ?
Malayalam 1992 MBSI
തന്നോടു കല്പിച്ചതു ദാസന്‍ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്നോട് കല്പിച്ചത് ദാസൻ ചെയ്തതുകൊണ്ടു നീ അവനോട് ഒരിയ്ക്കലും നന്ദി പറയുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്നോടു കല്പിച്ചതു ദാസന്‍ ചെയ്തതുകൊണ്ട് അവന് നന്ദി പറയുമോ?
Malayalam Bible POC-ML 2013
കല്‍പിക്കപ്പെട്ടതു ചെയ്‌തതുകൊണ്ട് ദാസനോടു നിങ്ങള്‍ നന്‌ദി പറയുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ?