Luke 18:36 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആള്‍ക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ടപ്പോള്‍ അതെന്താണെന്ന് അയാള്‍ അന്വേഷിച്ചു.
Malayalam (ERV) WBTC Bible
ആളുകള്‍ നടന്നു നീങ്ങുന്നതിന്‍റെ ശബ്ദം കേട്ട് അയാള്‍ അന്വേഷിച്ചു, “എന്തുണ്ടായി?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു.
Malayalam 1992 MBSI
പുരുഷാരം കടന്നു പോകുന്നതു കേട്ടുഇതെന്തു എന്നു അവന്‍ ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരുഷാരം കടന്നു പോകുന്ന ശബ്ദം കേട്ട്: ഇതെന്താണ് എന്നു അവൻ ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷാരം കടന്നുപോകുന്നതു കേട്ടു: ഇതെന്ത് എന്ന് അവന്‍ ചോദിച്ചു.
Malayalam Bible POC-ML 2013
ജനക്കൂട്ടം കടന്നുപോകുന്ന ശബ്‌ദം കേട്ട്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അവന്‍ അന്വേഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനക്കൂട്ടം കടന്നുപോകുന്നതു കേട്ട്, എന്താണു സംഭവമെന്ന് അയാൾ തിരക്കി.