Luke 19:37 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒലിവുമലയുടെ ഇറക്കത്തോടു സമീപിച്ചപ്പോള്‍ ശിഷ്യസമൂഹം ഒന്നടങ്കം തങ്ങള്‍ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികള്‍ മൂലം ആഹ്ലാദഭരിതരായി അത്യുച്ചത്തില്‍ ദൈവത്തെ വാഴ്ത്തിപ്പാടി:
Malayalam (ERV) WBTC Bible
യേശു യെരൂശലേമിനോടടുത്തു. അവന്‍ ഒലീവുമലയുടെ അടിവാരത്തിലെത്തി. ശിഷ്യന്മാരുടെ സംഘം മുഴുവനും സന്തോഷിച്ചു. അവര്‍ വളരെ ഉച്ചത്തില്‍ ദൈവത്തെ വാഴ്ത്തി. തങ്ങള്‍ കണ്ട എല്ലാ ശക്തമായ കാര്യങ്ങള്‍ക്കും അവര്‍ ദൈവത്തിനു നന്ദി പറഞ്ഞു. അവര്‍ പറഞ്ഞു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
Malayalam 1992 MBSI
അവന്‍ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോള്‍ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങള്‍ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തില്‍ ദൈവത്തെ പുകഴ്ത്തി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോള്‍ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങള്‍ കണ്ട സകലവീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ച് അത്യുച്ചത്തില്‍ ദൈവത്തെ പുകഴ്ത്തി:
Malayalam Bible POC-ML 2013
അവന്‍ പട്ടണത്തോടടുത്ത്‌ ഒലിവു മലയുടെ ചരിവിനു സമീപത്തെത്തിയപ്പോള്‍ ശിഷ്യഗണം മുഴുവന്‍ സന്തോഷിച്ച്‌ തങ്ങള്‍ കണ്ട എല്ലാ അദ്‌ഭുതപ്രവൃത്തികളെയുംപറ്റി ഉച്ചത്തില്‍ ദൈവത്തെ സ്‌തുതിക്കാന്‍ തുടങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒലിവുമലയുടെ ഇറക്കത്തിന് അടുത്ത് യേശു എത്തിയപ്പോൾ, തങ്ങൾ കണ്ട സകല അത്ഭുതപ്രവൃത്തികളെയുംകുറിച്ച് ആനന്ദിച്ച് ശിഷ്യന്മാരുടെ കൂട്ടം ഒന്നാകെ ദൈവത്തെ വാഴ്ത്തിക്കൊണ്ട്: