Luke 2:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം മാലാഖമാര്‍ അവരുടെ അടുക്കല്‍നിന്നു സ്വര്‍ഗത്തിലേക്കു പോയി. അപ്പോള്‍ ഇടയന്മാര്‍ തമ്മില്‍ പറഞ്ഞു: “നമുക്കു ബേത്‍ലഹേംവരെ ഒന്നു പോകാം; ദൈവം നമ്മെ അറിയിച്ച ആ സംഭവം കാണാമല്ലോ.”
Malayalam (ERV) WBTC Bible
ദൂതന്മാര്‍ ഇടയന്മാരെ വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. ഇടയന്മാര്‍ പരസ്പരം പറഞ്ഞു, “നമുക്കു ബേത്ലേഹേമില്‍ പോയി നടന്നതെന്താണെന്നു കാണാം. കര്‍ത്താവ് നമ്മോടു പറഞ്ഞത് നമുക്കവിടെ കാണാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ലേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
Malayalam 1992 MBSI
ദൂതന്മാര്‍ അവരെ വിട്ടു സ്വര്‍ഗ്ഗത്തില്‍ പോയശേഷം ഇടയന്മാര്‍നാം ബേത്ത്ളേഹെമോളം ചെന്നു കര്‍ത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മില്‍ പറഞഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്ലേഹെമിൽ ചെന്ന് കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണണം എന്നു തമ്മിൽ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൂതന്മാര്‍ അവരെ വിട്ടു സ്വര്‍ഗത്തില്‍ പോയശേഷം ഇടയന്മാര്‍: നാം ബേത്‍ലഹേമോളം ചെന്ന് കര്‍ത്താവ് നമ്മോട് അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മില്‍ പറഞ്ഞു.
Malayalam Bible POC-ML 2013
ദൂതന്‍മാര്‍ അവരെവിട്ട്, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ് പരം പറഞ്ഞു: നമുക്ക് ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവ് നമ്മെഅറിയി ച്ചഈ സംഭവം നമുക്കു കാണാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൂതന്മാർ അവരെവിട്ടു സ്വർഗത്തിലേക്കു മടങ്ങിയശേഷം, “നമുക്കു ബേത്ലഹേമിൽ ചെന്ന് അവിടെ കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം കാണാം” എന്ന് ആട്ടിടയന്മാർ പരസ്പരം പറഞ്ഞു.