Luke 2:32 — Compare Translations

6 translations compared side by side

Malayalam (ERV) WBTC Bible
ജാതികള്‍ക്ക് അങ്ങയുടെ മാര്‍ഗ്ഗം കാണിക്കുന്ന പ്രകാശമാണവന്‍. നിന്‍റെ ജനമായ യിസ്രായേലിനും അവന്‍ അഭിമാനം പകരും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
Malayalam 1992 MBSI
എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ കണ്ണ് കണ്ടുവല്ലോ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അത്‌ വിജാതീയര്‍ക്കു വെളിപാടിന്‍െറ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍െറ മഹിമയും ആണ്‌.