Luke 2:35 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രഹസ്യവിചാരങ്ങള്‍ വെളിപ്പെടുമാറ് ഇവന്‍ ദൈവത്തില്‍നിന്നുള്ള ഒരടയാളമാണ്. മൂര്‍ച്ചയേറിയ ഒരു വാള്‍ കണക്കേ തീവ്രമായ ദുഃഖം നിന്‍റെ ഹൃദയത്തെ പിളര്‍ക്കും.”
Malayalam (ERV) WBTC Bible
ജനങ്ങള്‍ രഹസ്യമായി ചിന്തിക്കുന്നത് വെളിപ്പെടും. സംഭവ്യമായ ചില കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ ശോകാകുലമാക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.
Malayalam 1992 MBSI
നിന്റെ സ്വന്തപ്രാണനില്‍കൂടിയും ഒരു വാള്‍ കടക്കും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ സ്വന്തപ്രാണനിൽക്കൂടി ഒരു വാൾ കടക്കുന്നത് പോലെ നിനക്ക് വലിയ പ്രയാസം ഉണ്ടാകും എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ സ്വന്ത പ്രാണനില്‍ക്കൂടിയും ഒരു വാള്‍ കടക്കും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്‍െറ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനേകരുടെ ശത്രുതയ്ക്ക് പാത്രമായിത്തീർന്ന് അവരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചിഹ്നമായിരിക്കേണ്ടതിനും നിയോഗിക്കപ്പെട്ടിരിക്കുന്നു. നിന്റെ സ്വന്തം പ്രാണനിലൂടെയും ഒരു വാൾ തുളച്ചുകയറും” എന്നു പറഞ്ഞു.