Luke 2:37 — Compare Translations
7 translations compared side by side
Malayalam (ERV) WBTC Bible
അവളുടെ ഭര്‍ത്താവ് മരിച്ചതില്‍ പിന്നീട് അവള്‍ ഏകയായി ജീവിച്ചു. ഇപ്പോളവള്‍ക്ക് എണ്‍പത്തിനാല് വയസ്സുണ്ട്. അവള്‍ എപ്പോഴും ദൈവാലയത്തില്‍ തന്നെ വസിച്ചു. ഒരിക്കലും അവിടം വിട്ടുപോയിരുന്നില്ല. രാപകല്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി അവള്‍ ദൈവാരാധന നടത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
Malayalam 1992 MBSI
ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു വരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വളരെ വയസ്സു ചെന്നവളുമായി ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാര്‍ഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തുപോന്നു.
Malayalam Bible POC-ML 2013
എണ്‍പത്തിനാലു വയസ്‌സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്‌തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിധവയായി. അവർക്കപ്പോൾ എൺപത്തിനാല് വയസ്സായിരുന്നു. ആ വയോധിക ഒരിക്കലും ദൈവാലയം വിട്ടുപോകാതെ, ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു രാപകൽ ദൈവത്തെ ആരാധിച്ചു സമയം ചെലവഴിച്ചു.