Luke 20:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൈസര്‍ക്കു കരം കൊടുക്കുന്നതു ന്യായമാണോ അല്ലയോ എന്നു പറഞ്ഞാലും.
Malayalam (ERV) WBTC Bible
ഞങ്ങളോടു പറയൂ, ഞങ്ങള്‍ കൈസര്‍ക്കു നികുതി കൊടുക്കുന്നത് ശരിയോ? തെറ്റോ, ശരിയോ എന്നു പറയുക?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
Malayalam 1992 MBSI
നാം കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാം കൈസർക്ക് കരം കൊടുക്കുന്നത് നിയമപരമായി ശരിയോ അല്ലയോ എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാം കൈസര്‍ക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
ഞങ്ങള്‍ സീസറിനു നികുതി കൊടുക്കുന്നത്‌ നിയമാനുസൃതമോ, അല്ലയോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?”