Luke 20:36 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പുനരുത്ഥാനത്തിന്‍റെ പുത്രന്മാരായതിനാല്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവത്തിന്‍റെ പുത്രന്മാരുമാണ്. അതുകൊണ്ട് അവര്‍ ഇനിമേല്‍ മരിക്കുകയില്ല.
Malayalam (ERV) WBTC Bible
കാരണം അവര്‍ ദൂതന്മാര്‍ക്കു തുല്യരാകയാല്‍ മരിക്കയില്ല. മരണത്തില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ അവര്‍ ദൈവത്തിന്‍റ സന്തതികളാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
Malayalam 1992 MBSI
അവന്‍ പുനരുത്ഥാനപുത്രന്മാരാകയാല്‍ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പുനരുത്ഥാനപുത്രന്മാരാകയാല്‍ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.
Malayalam Bible POC-ML 2013
പുനരുത്‌ഥാനത്തിന്‍െറ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്‍മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്‌. ആകയാല്‍, അവര്‍ക്ക്‌ ഇനിയും മരിക്കാന്‍ സാധിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ പുനരുത്ഥിതരായിരിക്കുകയാൽ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല.