Luke 20:40 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ഒരു ചോദ്യവും ഉന്നയിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
Malayalam (ERV) WBTC Bible
മറ്റൊരു ചോദ്യം അവനോടു ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.
Malayalam 1992 MBSI
പിന്നെ അവനോടു ഒന്നും ചോദിപ്പാന്‍ അവര്‍ തുനിഞ്ഞതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവനോട് അവർ ഒന്നും ചോദിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവനോട് ഒന്നും ചോദിപ്പാന്‍ അവര്‍തുനിഞ്ഞതുമില്ല.
Malayalam Bible POC-ML 2013
അവനോട്‌ എന്തെങ്കിലും ചോദിക്കാന്‍ പിന്നീട്‌ അവര്‍ മുതിര്‍ന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിൽപ്പിന്നെ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.