Luke 22:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ തങ്ങളില്‍ ആരായിരിക്കും ഇതു ചെയ്യുവാന്‍ പോകുന്നതെന്ന് അവര്‍ അന്യോന്യം ചോദിച്ചുതുടങ്ങി.
Malayalam (ERV) WBTC Bible
അപ്പോള്‍ അപ്പൊസ്തലന്മാര്‍ പരസ്പരം ചോദിച്ചു, “നമ്മളിലാരാണ് യേശുവിനോടതു ചെയ്യുക?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
Malayalam 1992 MBSI
ഇതു ചെയ്‍വാന്‍ പോകുന്നവന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു തുടങ്ങി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു ശിഷ്യന്മാർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു ചെയ്‍വാന്‍ പോകുന്നവന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര്‍ ആയിരിക്കും എന്ന് അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചുതുടങ്ങി.
Malayalam Bible POC-ML 2013
തങ്ങളില്‍ ആരാണ്‌ ഇതു ചെയ്യാനിരിക്കുന്നതെന്ന്‌ അവര്‍ പരസ്‌പരം ചോദിക്കാന്‍ തുടങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആരായിരിക്കും ഇതു ചെയ്യുക,” എന്ന് അവർ പരസ്പരം ചോദിച്ചുതുടങ്ങി.