Luke 22:62 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
പത്രൊസ് പുറത്തേക്കു പോയി മനംനൊന്തു കരഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
Malayalam 1992 MBSI
പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.