Luke 22:65 — Compare Translations
7 translations compared side by side
Malayalam (ERV) WBTC Bible
അവര്‍ യേശുവിനെ ഒരുപാട് ദുഷിച്ചു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
Malayalam 1992 MBSI
മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ദൈവത്തെ നിന്ദിച്ച് യേശുവിനെതിരായി മറ്റു പലകാര്യങ്ങളും പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റു പലതും അവനെ ദുഷിച്ചുപറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ അവനെ അധിക്‌ഷേപിച്ച്‌് അവനെതിരായി പലതും പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റുപലതും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് അവർ പറഞ്ഞു.