Luke 23:54 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് യെഹൂദന്മാരുടെ ഒരുക്കനാളായിരുന്നു. ശബത്തിന്‍റെ ആരംഭമായ സന്ധ്യാസമയം സമീപിച്ചുമിരുന്നു.
Malayalam (ERV) WBTC Bible
അത് ഒരുക്ക ദിവസമായിരുന്നു. സൂര്യനസ്തമിക്കുന്പോള്‍ ശബ്ബത്ത് ആരംഭിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
Malayalam 1992 MBSI
ഗലീലയില്‍ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്ന് ഒരുക്കനാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
Malayalam Bible POC-ML 2013
അന്ന്‌ ഒരുക്കത്തിന്‍െറ ദിവസമായിരുന്നു; സാബത്തിന്‍െറ ആരംഭവുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ന് ഒരുക്കനാളായിരുന്നു; ശബ്ബത്ത് ആരംഭിക്കാനുള്ള സമയവും അടുത്തിരുന്നു.