Luke 24:42 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു ചോദിച്ചു: “നിങ്ങളുടെ പക്കല്‍ തിന്നുവാന്‍ വല്ലതുമുണ്ടോ?” അവര്‍ ഒരു കഷണം വറുത്ത മീനും തേന്‍കട്ടയും യേശുവിനു കൊടുത്തു;
Malayalam (ERV) WBTC Bible
അവര്‍ പാകം ചെയ്ത ഒരു കഷണം മീന്‍ അവനു കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവന്നു കൊടുത്തു.
Malayalam 1992 MBSI
അവര്‍ ഒരു ഖണ്ഡം വറുത്ത മീനും (തേന്‍ കട്ടയും) അവന്നു കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഒരു കഷണം വറുത്ത മീനും [തേൻകട്ടയും] അവന് കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഒരു ഖണ്ഡം വറുത്ത മീനും [തേന്‍കട്ടയും] അവനു കൊടുത്തു.
Malayalam Bible POC-ML 2013
ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അദ്ദേഹത്തിന് ഒരു കഷണം വറുത്ത മീൻ കൊടുത്തു.