Luke 24:43 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അവരുടെ മുമ്പില്‍വച്ച് തിന്നുകയും ചെയ്തു.
Malayalam (ERV) WBTC Bible
ശിഷ്യന്മാര്‍ നോക്കിനില്‍ക്കേ യേശു മീന്‍ തിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
Malayalam 1992 MBSI
അതു അവന്‍ വാങ്ങി അവര്‍ കാണ്‍കെ തിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അത് വാങ്ങി അവർ കാൺകെ തിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് അവന്‍ വാങ്ങി അവര്‍ കാണ്‍കെ തിന്നു.
Malayalam Bible POC-ML 2013
അവന്‍ അതെടുത്ത്‌ അവരുടെ മുമ്പില്‍വച്ചു ഭക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അതെടുത്ത് അവരുടെമുമ്പിൽവെച്ചുതന്നെ ഭക്ഷിച്ചു.