Luke 24:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അവിടുത്തെ വാക്കുകള്‍ അവര്‍ അനുസ്മരിച്ചു.
Malayalam (ERV) WBTC Bible
അപ്പോള്‍ ആ സ്ത്രീകള്‍ യേശുവിന്‍റെ വാക്കുകള്‍ ഓര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവന്റെ വാക്കു ഓർത്തു,
Malayalam 1992 MBSI
അവര്‍ അവന്റെ വാക്കു ഔര്‍ത്തു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ അവർ അവന്റെ വാക്ക് ഓർത്തു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവന്‍റെ വാക്ക് ഓര്‍ത്തു,
Malayalam Bible POC-ML 2013
അപ്പോള്‍ അവര്‍ അവന്‍െറ വാക്കുകള്‍ ഓര്‍മിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവർ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തു.