Luke 3:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചുങ്കം പിരിക്കുന്നവരില്‍ ചിലരും സ്നാപനം ഏല്‌ക്കുവാന്‍ വന്നു. അവര്‍ ചോദിച്ചു: “ഞങ്ങള്‍ ചെയ്യേണ്ടത് എന്താണ്?”
Malayalam (ERV) WBTC Bible
നികുതിപിരിവുകാരു പോലും യോഹന്നാന്‍റെ അടുത്തെത്തി. അവര്‍ക്കും സ്നാനപ്പെടണമായിരുന്നു. അവര്‍ യോഹന്നാനോടു പറഞ്ഞു, “ഗുരോ, ഞങ്ങളെന്തു ചെയ്യണം?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
Malayalam 1992 MBSI
നിങ്ങളോടു കല്പിച്ചതില്‍ അധികം ഒന്നും പിരിക്കരുതു എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യണം എന്നു അവനോട് ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചുങ്കക്കാരും സ്നാനം ഏല്പാന്‍ വന്നു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യേണം എന്ന് അവനോട് ചോദിച്ചു.
Malayalam Bible POC-ML 2013
ചുങ്കക്കാരും സ്‌നാനം സ്വീകരിക്കാന്‍ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. “ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?” എന്ന് അവർ ചോദിച്ചു.