Luke 3:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏകദേശം മുപ്പതു വയസ്സായപ്പോഴാണ് യേശു പൊതുരംഗത്തു പ്രവര്‍ത്തനം ആരംഭിച്ചത്. യേശു യോസേഫിന്‍റെ പുത്രനെന്നത്രേ ജനങ്ങള്‍ കരുതിയിരുന്നത്. യോസേഫ് ഹേലിയുടെ പുത്രന്‍;
Malayalam (ERV) WBTC Bible
യേശു തന്‍റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അദ്ദേഹത്തിനു മുപ്പതു വയസ്സോളം ആയിരുന്നു പ്രായം. അവന്‍ യോസേഫിന്‍റെ പുത്രനാണെന്നു ജനങ്ങള്‍ കരുതിയിരുന്നു. യോസേഫ്, ഹേലിയുടെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;
Malayalam 1992 MBSI
യോസേഫ് ഹേലിയുടെ മകന്‍, ഹേലി മത്ഥാത്തിന്റെ മകന്‍, മത്ഥാത്ത് ലേവിയുടെ മകന്‍, ലേവി മെല്‍ക്കിയുടെ മകന്‍, മെല്‍ക്കി യന്നായിയുടെ മകന്‍, യന്നായി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ ഏകദേശം മുപ്പത് വയസ്സായിരുന്നു. അവൻ യോസഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശുവിനു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു;
Malayalam Bible POC-ML 2013
പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന്‌ ഏകദേശം മുപ്പതു വയസ്‌സുപ്രായമായിരുന്നു. അവന്‍ ജോസഫിന്‍െറ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ്‌ ഹേലിയുടെ പുത്രനായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം മുപ്പതുവയസ്സായിരുന്നു. അദ്ദേഹം യോസേഫിന്റെ മകനെന്നാണ് ജനം കരുതിയിരുന്നത്. എന്നാൽ യോസേഫ്, ഹേലിയുടെ മകനായിരുന്നു,