Luke 3:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹേലി മത്ഥാത്തിന്‍റെ പുത്രന്‍; മത്ഥാത്ത് ലേവിയുടെ പുത്രന്‍; ലേവി മെല്ക്കിയുടെ പുത്രന്‍; മെല്ക്കി യന്നായിയുടെ പുത്രന്‍; യന്നായി യോസേഫിന്‍റെ പുത്രന്‍;
Malayalam (ERV) WBTC Bible
ഹേലി, മത്ഥാത്തിന്‍റെ പുത്രന്‍. മത്ഥാത്ത്, ലേവിയുടെ പുത്രന്‍. ലേവി, മെല്ക്കിയുടെ പുത്രന്‍. മെല്ക്കി, യന്നായിയുടെ പുത്രന്‍. യന്നായി, യോസേഫിന്‍റെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി
Malayalam 1992 MBSI
യോസേഫിന്റെ മകന്‍, യോസേഫ് മത്തഥ്യൊസിന്റെ മകന്‍, മത്തഥ്യൊസ് ആമോസിന്റെ മകന്‍, ആമോസ് നാഹൂമിന്റെ മകന്‍, നാഹൂം എസ്ളിയുടെ മകന്‍, എസ്ളി നഗ്ഗായിയുടെ മകന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോസഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോസേഫ് ഹേലിയുടെ മകന്‍, ഹേലി മത്ഥാത്തിന്‍റെ മകന്‍, മത്ഥാത്ത് ലേവിയുടെ മകന്‍, ലേവി മെല്ക്കിയുടെ മകന്‍, മെല്ക്കി യന്നായിയുടെ മകന്‍, യന്നായി യോസേഫിന്റെ മകന്‍,
Malayalam Bible POC-ML 2013
ഹേലി മത്താത്തിന്‍െറയും മത്താത്ത് ലേവിയുടെയും ലേവി മെല്‌ക്കിയുടെയും മെല്‌ക്കിയാന്നിയുടെയുംയാന്നി ജോസഫിന്‍െറയും പുത്രന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി യോസേഫിന്റെ മകൻ,