Luke 3:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഗ്ഗായി മയാത്തിന്‍റെ പുത്രന്‍; മയാത്ത് മത്തഥ്യൊസിന്‍റെ പുത്രന്‍; മത്തഥ്യൊസ് ശെമയിയുടെ പുത്രന്‍; ശെമയി യോസേഫിന്‍റെ പുത്രന്‍; യോസേഫ് യോദയുടെ പുത്രന്‍;
Malayalam (ERV) WBTC Bible
നഗ്ഗായി, മയാത്തിന്‍റെ പുത്രന്‍. മയാത്ത്, മത്തഥ്യൊസിന്‍റെ പുത്രന്‍. മത്തഥ്യൊസ്, ശെമയിയുടെ പുത്രന്‍. ശെമയി, യോസേഫിന്‍റെ പുത്രന്‍. യോസേഫ്, യോദായുടെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ,
Malayalam 1992 MBSI
യോദാ യോഹന്നാന്റെ മകന്‍, യോഹന്നാന്‍ രേസയുടെ മകന്‍, രേസ സൊരൊബാബേലിന്റെ മകന്‍, സൊരൊബാബേല്‍ ശലഥീയേലിന്റെ മകന്‍, ശലഥീയേല്‍ നേരിയുടെ മകന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസഫിന്റെ മകൻ, യോസഫ് യോദയുടെ മകൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഗ്ഗായി മയാത്തിന്‍റെ മകന്‍, മയാത്ത് മത്തഥ്യൊസിന്‍റെ മകന്‍, മത്തഥ്യൊസ് ശെമയിയുടെ മകന്‍, ശെമയി യോസേഫിന്‍റെ മകന്‍, യോസേഫ് യോദയുടെ മകന്‍,
Malayalam Bible POC-ML 2013
നഗ്‌ഗായി മാത്തിന്‍െറയും മാത്ത് മത്താത്തിയായുടെയും മത്താത്തിയാ സെമയിന്‍െറയും സെമയിന്‍ യോസേക്കിന്‍െറയും യോസേക്ക് യോദായുടെയും പുത്രന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മയാത്ത് മത്തഥ്യാസിന്റെ മകൻ, മത്തഥ്യാസ് ശെമയിയുടെ മകൻ, ശെമയി യോസെക്കിന്റെ മകൻ, യോസെക്ക് യോദായുടെ മകൻ,