Luke 3:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോദ യോഹന്നാന്‍റെ പുത്രന്‍; യോഹന്നാന്‍ രേസയുടെ പുത്രന്‍; രേസ സൊരൊബാബേലിന്‍റെ പുത്രന്‍; സൊരൊബാബേല്‍ ശലഥിയേലിന്‍റെ പുത്രന്‍;
Malayalam (ERV) WBTC Bible
യോദാ, യോഹന്നാന്‍റെ പുത്രന്‍, യോഹന്നാന്‍, രേസയുടെ പുത്രന്‍. രേസ, സൊരൊബാബേലിന്‍റെ പുത്രന്‍. സൊരൊബാബേല്‍, ശലഥീയേലിന്‍റെ പുത്രന്‍. ശലഥീയേല്‍, നേരിയുടെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ, ശലഥീയേൽ നേരിയുടെ മകൻ,
Malayalam 1992 MBSI
നേരി മെല്‍ക്കിയുടെ മകന്‍, മെല്‍ക്കി അദ്ദിയുടെ മകന്‍, അദ്ദി കോസാമിന്റെ മകന്‍, കോസാം എല്മാദാമിന്റെ മകന്‍, എല്മാദാം ഏരിന്റെ മകന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ, ശലഥീയേൽ നേരിയുടെ മകൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോദ യോഹന്നാന്‍റെ മകന്‍, യോഹന്നാന്‍ രേസയുടെ മകന്‍, രേസ സൊരൊബാബേലിന്‍റെ മകന്‍, സൊരൊബാബേല്‍ ശലഥീയേലിന്‍റെ മകന്‍,
Malayalam Bible POC-ML 2013
യോദയോഹന്നാന്‍െറയും യോഹന്നാന്‍ റേസായുടെയും റേസാ സെറുബാബേലിന്‍െറയും സെറുബാബേല്‍ സലാത്തിയേ ലിന്‍െറയും സലാത്തിയേല്‍ നേരിയുടെയും പുത്രന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരൂബ്ബാബേലിന്റെ മകൻ, സെരൂബ്ബാബേൽ ശലഥിയേലിന്റെ മകൻ, ശലഥിയേൽ നേരിയുടെ മകൻ,