Luke 3:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവി ശിമ്യോന്‍റെ പുത്രന്‍; ശിമ്യോന്‍ യെഹൂദായുടെ പുത്രന്‍; യെഹൂദാ യോസേഫിന്‍റെ പുത്രന്‍; യോസേഫ് യോനാമിന്‍റെ പുത്രന്‍;
Malayalam (ERV) WBTC Bible
ലേവി, ശിമ്യോന്‍റെ പുത്രന്‍. ശിമ്യോന്‍, യെഹൂദയുടെ പുത്രന്‍. യെഹൂദാ, യോസേഫിന്‍റെ പുത്രന്‍. യോസേഫ്, യോനാമിന്‍റെ പുത്രന്‍. യോനാം, എല്യാക്കീമിന്‍റെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,
Malayalam 1992 MBSI
എല്യാക്കീം മെല്യാവിന്റെ മകന്‍, മെല്യാവു മെന്നയുടെ മകന്‍, മെന്നാ മത്തഥയുടെ മകന്‍, മത്തഥാ നാഥാന്റെ മകന്‍, നാഥാന്‍ ദാവീദിന്റെ മകന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസഫിന്റെ മകൻ, യോസഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മത്ഥാത്ത് ലേവിയുടെ മകന്‍, ലേവി ശിമ്യോന്‍റെ മകന്‍, ശിമ്യോന്‍ യെഹൂദായുടെ മകന്‍, യെഹൂദാ യോസേഫിന്‍റെ മകന്‍, യോസേഫ് യോനാമിന്‍റെ മകന്‍, യോനാം എല്യാക്കീമിന്‍റെ മകന്‍,
Malayalam Bible POC-ML 2013
ലേവി ശിമയോന്‍െറയും ശിമയോന്‍ യൂദായുടെയും യൂദാ ജോസഫിന്‍െറയും ജോസഫ്‌ യോനാമിന്‍െറയും യോനാം ഏലിയാക്കിമിന്‍െറയും പുത്രന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലേവി ശിമയോന്റെ മകൻ, ശിമയോൻ യെഹൂദയുടെ മകൻ, യെഹൂദ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,