Luke 3:31 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോനാം എല്യാക്കീമിന്‍റെ പുത്രന്‍; എല്യാക്കീം മെല്യാവിന്‍റെ പുത്രന്‍; മെല്യാവ് മെന്നയുടെ പുത്രന്‍; മെന്ന മത്തഥയുടെ പുത്രന്‍; മത്തഥ നാഥാന്‍റെ പുത്രന്‍;
Malayalam (ERV) WBTC Bible
എല്യാക്കീം, മെല്യാവിന്‍റെ പുത്രന്‍. മെല്യാവ്, മെന്നയുടെ പുത്രന്‍. മെന്നാ, മത്തഥയുടെ പുത്രന്‍. മത്തഥ, നാഥാന്‍റെ പുത്രന്‍. നാഥാന്‍, ദാവീദിന്‍റെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,
Malayalam 1992 MBSI
ദാവീദ് യിശ്ശായിയുടെ മകന്‍, യിശ്ശായി ഔബേദിന്റെ മകന്‍, ഔബേദ് ബോവസിന്റെ മകന്‍, ബോവസ് സല്മോന്റെ മകന്‍, സല്മോന്‍ നഹശോന്റെ മകന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്യാക്കീം മെല്യാവിന്‍റെ മകന്‍, മെല്യാവ് മെന്നയുടെ മകന്‍, മെന്ന മത്തഥയുടെ മകന്‍, മത്തഥ നാഥാന്‍റെ മകന്‍, നാഥാന്‍ ദാവീദിന്‍റെ മകന്‍,
Malayalam Bible POC-ML 2013
ഏലിയാക്കീം മെലെയായുടെയും മെലെയാ മെന്നായുടെയും മെന്നാ മത്താത്തായുടെയും മത്താത്താ നാഥാന്‍െറയും നാഥാന്‍ ദാവീദിന്‍െറയും പുത്രന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,