Luke 3:32 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാഥാന്‍ ദാവീദിന്‍റെ പുത്രന്‍; ദാവീദ് യിശ്ശായിയുടെ പുത്രന്‍; യിശ്ശായി ഓബേദിന്‍റെ പുത്രന്‍; ഓബേദ് ബോവസിന്‍റെ പുത്രന്‍; ബോവസ് സല്മോന്റെ പുത്രന്‍; സല്മോന് നഹശോന്‍റെ പുത്രന്‍; നഹശോന്‍ അമ്മീനാദാബിന്‍റെ പുത്രന്‍;
Malayalam (ERV) WBTC Bible
ദാവീദ്, യിശ്ശായിയുടെ പുത്രന്‍. യിശ്ശായി, ഓബേദിന്‍റെ പുത്രന്‍. ഓബേദ്, ബോവസിന്‍റെ പുത്രന്‍. ബോവസ്, സല്മോന്റെ പുത്രന്‍. സല്മോന്, നഹശോന്‍റെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ,
Malayalam 1992 MBSI
നഹശോന്‍ അമ്മീനാദാബിന്റെ മകന്‍, അമ്മീനാദാബ് അരാമിന്റെ മകന്‍, അരാം എസ്രോന്റെ മകന്‍, എസ്രോന്‍ പാരെസിന്റെ മകന്‍, പാരെസ് യേഹൂദയുടെ മകന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് യിശ്ശായിയുടെ മകന്‍, യിശ്ശായി ഓബേദിന്‍റെ മകന്‍, ഓബേദ് ബോവസിന്‍റെ മകന്‍, ബോവസ് സല്മോന്‍റെ മകന്‍,
Malayalam Bible POC-ML 2013
ദാവീദ് ജസ് സെയുടെയും ജസ്‌സെ ഓബദിന്‍െറയും ഓബദ് ബോവാസിന്‍െറയും ബോവാസ് സാലായുടെയും സാലാ നഹഷോന്‍െറയും പുത്രന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സൽമോന്റെ മകൻ, സൽമോൻ നഹശോന്റെ മകൻ, നഹശോൻ അമ്മീനാദാബിന്റെ മകൻ,