Luke 3:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമ്മീനാദാബ് ആരാമിന്‍റെ പുത്രന്‍; ആരാം എസ്രോന്‍റെ പുത്രന്‍; എസ്രോന്‍ പാരെസിന്‍റെ പുത്രന്‍; പാരെസ് യെഹൂദായുടെ പുത്രന്‍;
Malayalam (ERV) WBTC Bible
നഹശോന്‍, അമ്മീനാദാബിന്‍റെ പുത്രന്‍. അമ്മീനാദാബ്, അരാമിന്‍റെ പുത്രന്‍. അരാം, അര്‍നിയുടെ പുത്രന്‍. അര്‍നി, എസ്രോന്‍റെ പുത്രന്‍. എസ്രോന്‍, പാരെസിന്‍റെ പുത്രന്‍. പാരെസ്, യെഹൂദയുടെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യേഹൂദയുടെ മകൻ,
Malayalam 1992 MBSI
യെഹൂദാ യാക്കോബിന്റെ മകന്‍, യാക്കോബ് യിസ്ഹാക്കിന്റെ മകന്‍, യിസ്ഹാക്‍ അബ്രാഹാമിന്റെ മകന്‍, അബ്രാഹാം തേറഹിന്റെ മകന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സല്മോന്‍ നഹശോന്‍റെ മകന്‍, നഹശോന്‍ അമ്മീനാദാബിന്‍റെ മകന്‍, അമ്മീനാദാബ് അരാമിന്‍റെ മകന്‍, അരാം എസ്രോന്‍റെ മകന്‍, എസ്രോന്‍ പാരെസിന്‍റെ മകന്‍, പാരെസ് യെഹൂദായുടെ മകന്‍,
Malayalam Bible POC-ML 2013
നഹഷോന്‍ അമിനാദാബിന്‍െറയും അമിനാദാബ്‌ അദ്‌മിന്‍െറയും അദ്‌മിന്‍ അര്‍നിയുടെയും അര്‍നി ഹെസ്‌റോന്‍െറയും ഹെസ്‌റോന്‍ പേരെസിന്‍െറയും പേരെസ്‌ യൂദായുടെയും പുത്രന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമ്മീനാദാബ് അരാമിന്റെ മകൻ, അരാം ഹെസ്രോന്റെ മകൻ, ഹെസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ,