Luke 3:35 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തേരഹ് നാഹോരിന്‍റെ പുത്രന്‍; നാഹോര്‍ സെരൂഗിന്‍റെ പുത്രന്‍; സെരൂഗ് രെഗുവിന്‍റെ പുത്രന്‍; രെഗു ഫാലെഗിന്‍റെ പുത്രന്‍; ഫാലെഗ് ഏബെരിന്‍റെ പുത്രന്‍; ഏബെര്‍ ശലാമിന്‍റെ പുത്രന്‍; ശലാം കയിനാന്‍റെ പുത്രന്‍;
Malayalam (ERV) WBTC Bible
നാഹോര്‍, സെരൂഗിന്‍റെ പുത്രന്‍. സെരൂഗ്, രെഗുവിന്‍റെ പുത്രന്‍. രെഗു, ഫാലെഗിന്‍റെ പുത്രന്‍. ഫാലെഗ്, ഏബെരിന്‍റെ പുത്രന്‍. ഏബെര്‍, ശലാമിന്‍റെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തേറഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ,
Malayalam 1992 MBSI
കയിനാന്‍ അര്‍ഫക്സാദിന്റെ മകന്‍, അര്‍ഫക്സാദ് ശേമിന്റെ മകന്‍, ശേം നോഹയുടെ മകന്‍, നോഹ, ലാമേക്കിന്റെ മകന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തേരഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തേരഹ് നാഹോരിന്‍റെ മകന്‍, നാഹോര്‍ സെരൂഗിന്‍റെ മകന്‍, സെരൂഗ് രെഗുവിന്‍റെ മകന്‍, രെഗു ഫാലെഗിന്‍റെ മകന്‍, ഫാലെഗ് ഏബെരിന്‍റെ മകന്‍, ഏബെര്‍ ശലാമിന്‍റെ മകന്‍,
Malayalam Bible POC-ML 2013
നാഹോര്‍ സെറൂഹിന്‍െറയും സെറൂഹ് റവുവിന്‍െറയും റവു പേലെഗിന്‍െറയും പേലെഗ് ഏബറിന്‍െറയും ഏബര്‍ ഷേലായുടെയും പുത്രന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശേലാമിന്റെ മകൻ,