Luke 3:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കയിനാന്‍ അര്‍ഫക്സാദിന്‍റെ പുത്രന്‍; അര്‍ഫക്സാദ് ശേമിന്‍റെ പുത്രന്‍; ശേം നോഹയുടെ പുത്രന്‍;
Malayalam (ERV) WBTC Bible
ശലാം, കയിനാന്‍റെ പുത്രന്‍. കയിനാന്‍, അര്‍ഫക്സാദിന്‍റെ പുത്രന്‍. അര്‍ഫക്സാദ്, ശേമിന്‍റെ പുത്രന്‍. ശേം, നോഹയുടെ പുത്രന്‍. നോഹ, ലാമേക്കിന്‍റെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,
Malayalam 1992 MBSI
ലാമേക്ക്‍ മെഥൂശലയുടെ മകന്‍, മെഥൂശലാ ഹാനോക്കിന്റെ മകന്‍, ഹാനോക്ക്‍ യാരെദിന്റെ മകന്‍, യാരെദ് മലെല്യേലിന്റെ മകന്‍, മലെല്യേല്‍ കയിനാന്റെ മകന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലാം കയിനാന്‍റെ മകന്‍, കയിനാന്‍ അര്‍ഫക്സാദിന്‍റെ മകന്‍, അര്‍ഫക്സാദ് ശേമിന്‍റെ മകന്‍, ശേം നോഹയുടെ മകന്‍, നോഹ ലാമേക്കിന്‍റെ മകന്‍,
Malayalam Bible POC-ML 2013
ഷേലാ കൈനാന്‍െറയും കൈനാന്‍ അര്‍ഫക്‌സാദിന്‍െറയും അര്‍ഫക്‌സാദ് ഷേമിന്‍െറയും ഷേം നോഹയുടെയും നോഹ ലാമെക്കിന്‍െറയും പുത്രന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശേലാം കയിനാന്റെ മകൻ, കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമെക്കിന്റെ മകൻ,