Luke 3:37 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നോഹ ലാമേക്കിന്‍റെ പുത്രന്‍; ലാമേക്ക് മെഥൂശലയുടെ പുത്രന്‍; മെഥൂശല ഹാനോക്കിന്‍റെ പുത്രന്‍; ഹാനോക്ക് യാരെദിന്‍റെ പുത്രന്‍; യാരെദ് മെലെല്യേലിന്‍റെ പുത്രന്‍; മെലെല്യേല്‍ കയിനാന്‍റെ പുത്രന്‍;
Malayalam (ERV) WBTC Bible
ലാമേക്ക്, മെഥൂശലയുടെ പുത്രന്‍. മെഥൂശലാ, ഹാനോക്കിന്‍റെ പുത്രന്‍. ഹാനോക്ക്, യാരെദിന്‍റെ പുത്രന്‍. യാരെദ്, മലെല്യേലിന്‍റെ പുത്രന്‍. മലെല്യേന്‍, കയിനാന്‍റെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,
Malayalam 1992 MBSI
കയിനാന്‍ എനോശിന്റെ മകന്‍, എനോശ് ശേത്തിന്റെ മകന്‍, ശേത്ത് ആദാമിന്റെ മകന്‍, ആദാം ദൈവത്തിന്റെ മകന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലാമേക് മെഥൂശലയുടെ മകന്‍, മെഥൂശല ഹാനോക്കിന്‍റെ മകന്‍, ഹാനോക് യാരെദിന്‍റെ മകന്‍, യാരെദ് മലെല്യേലിന്‍റെ മകന്‍, മലെല്യേല്‍ കയിനാന്‍റെ മകന്‍,
Malayalam Bible POC-ML 2013
ലാമെക്ക്‌ മെത്തുസേലഹിന്‍െറയും മെത്തുസേലഹ്‌ ഹെനോക്കിന്‍െറയും ഹെനോക്ക്‌യാരെദിന്‍െറയുംയാരെദ്‌ മഹലലേലിന്‍െറയും മഹലലേല്‍കൈനാന്‍െറയും പുത്രന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലാമെക്ക് മെഥൂശെലായുടെ മകൻ, മെഥൂശല ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,