Luke 4:30 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പക്ഷേ അവിടുന്ന് അവരുടെ ഇടയില്‍ക്കൂടി കടന്നു തന്‍റെ വഴിക്കു പോയി.
Malayalam (ERV) WBTC Bible
എന്നാല്‍ യേശു അവരുടെ നടുവിലൂടെ നടന്ന് ദൂരെ പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
Malayalam 1992 MBSI
അവനോ അവരുടെ നടുവില്‍ കൂടി കടന്നുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശുവോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോ അവരുടെ നടുവില്‍ക്കൂടി കടന്നുപോയി.
Malayalam Bible POC-ML 2013
എന്നാല്‍, അവന്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു തന്റെ വഴിക്കുപോയി.