Luke 6:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അശുദ്ധാത്മാക്കള്‍ ബാധിച്ചു വലഞ്ഞവര്‍ സുഖംപ്രാപിച്ചു.
Malayalam (ERV) WBTC Bible
അവരെല്ലാമെത്തിയത് യേശുവിന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായിരുന്നു. അശുദ്ധാത്മാവില്‍ നിന്നു പീഡനം അനുഭവിച്ചിരുന്നവരെല്ലാം സുഖപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു.
Malayalam 1992 MBSI
അശുദ്ധാത്മാക്കള്‍ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അശുദ്ധാത്മാക്കൾ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അശുദ്ധാത്മാക്കള്‍ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു.
Malayalam Bible POC-ML 2013
അശുദ്‌ധാത്‌മാക്കളാല്‍ പീഡിതരായവര്‍ സുഖമാക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും രോഗസൗഖ്യംപ്രാപിക്കാനും വലിയൊരു ജനാവലിയും വന്നിട്ടുണ്ടായിരുന്നു. ദുരാത്മപീഡിതർ സൗഖ്യംപ്രാപിച്ചു.