Luke 8:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ആ ദൃഷ്ടാന്തത്തിന്‍റെ സാരം ഇതാണ്: വിത്തു ദൈവവചനമാണ്.
Malayalam (ERV) WBTC Bible
“ആ കഥയുടെ അര്‍ത്ഥമിതാണ്: വിത്തുകള്‍ ദൈവവചനമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;
Malayalam 1992 MBSI
ഉപമയുടെ പൊരുളോവിത്തു ദൈവവചനം;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉപമയുടെ അർത്ഥം ഇതാകുന്നു: വിത്ത് ദൈവവചനം ആണ്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉപമയുടെ പൊരുളോ: വിത്ത് ദൈവവചനം;
Malayalam Bible POC-ML 2013
ഉപമ ഇതാണ്: വിത്ത് ദൈവവചനമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.