Luke 8:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുവിന്‍റെ അമ്മയും സഹോദരന്മാരും അവിടുത്തെ കാണാന്‍ വന്നു. പക്ഷേ, ആള്‍ത്തിരക്കുമൂലം അവിടുത്തെ അടുക്കല്‍ ചെല്ലാന്‍ കഴിഞ്ഞില്ല.
Malayalam (ERV) WBTC Bible
യേശുവിന്‍റെ അമ്മയും സഹോദരന്മാരും അവനെ കാണാനെത്തി. അവിടെ അനേകം പേരുണ്ടായിരുന്നതിനാല്‍ അമ്മയ്ക്കും സഹോദരന്മാര്‍ക്കും യേശുവിന്‍റെ അടുത്തെത്താന്‍ കഴിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ അമ്മയും സഹോദരന്മാരും
Malayalam 1992 MBSI
അവന്റെ അമ്മയും സഹോദരന്മാരും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ അമ്മയും സഹോദരന്മാരും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ അമ്മയും സഹോദരന്മാരും അവന്‍റെ അടുക്കല്‍ വന്നു; പുരുഷാരം നിമിത്തം അവനോട് അടുപ്പാന്‍ കഴിഞ്ഞില്ല.
Malayalam Bible POC-ML 2013
അവന്‍െറ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്‍െറ അടുത്ത്‌ എത്താന്‍ കഴിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.