Mark 1:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോഹന്നാന്‍ കാരാഗൃഹത്തിലടയ്‍ക്കപ്പെട്ടശേഷം യേശു ഗലീലയില്‍ ചെന്ന് ദൈവത്തിന്‍റെ സുവിശേഷം ഉദ്ഘോഷിച്ചു.
Malayalam (ERV) WBTC Bible
അതിനുശേഷം, യോഹന്നാന്‍ തുറങ്കിലടയ്ക്കപ്പെട്ടു. യേശു ഗലീലയിലേക്കു പോയി. ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
Malayalam 1992 MBSI
കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ യോഹന്നാന്‍ തടവില്‍ ആയശേഷം യേശു ഗലീലയില്‍ ചെന്നു ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു:
Malayalam Bible POC-ML 2013
യോഹന്നാന്‍ ബന്‌ധനസ്‌ഥനായപ്പോള്‍ യേശു ദൈവത്തിന്‍െറ സുവിശേഷം പ്രസംഗിച്ചുകൊണ്ട്‌ ഗലീലിയിലേക്കു വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോഹന്നാൻസ്നാപകൻ കാരാഗൃഹത്തിലായതിനുശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലയിൽ വന്നു.