Mark 1:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[2,3] യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘നിനക്കുവേണ്ടി വഴി ഒരുക്കുന്നതിന് എന്‍റെ ദൂതനെ നിനക്കു മുമ്പായി ഞാന്‍ അയയ്‍ക്കും. കര്‍ത്താവിന്‍റെ വഴി ഒരുക്കുക; അവിടുത്തെ പാത നേരേയാക്കുക.’ എന്നു മരുഭൂമിയില്‍ ഒരു അരുളപ്പാടുണ്ടായി.
Malayalam (ERV) WBTC Bible
യെശയ്യാപ്രവാചകന്‍ പറഞ്ഞതോടെയാണ്. യെശയ്യാവ് എഴുതി: “ശ്രദ്ധിക്കൂ, ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുന്‍പായി അയയ്ക്കും. അവന്‍ നിനക്കു വഴിയൊരുക്കും.” മലാഖി 3:1
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
Malayalam 1992 MBSI
“ഞാന്‍ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവന്‍ നിന്റെ വഴി ഒരുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ നിനക്ക് മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ഞാന്‍ നിനക്കു മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവന്‍ നിന്റെ വഴി ഒരുക്കും.
Malayalam Bible POC-ML 2013
ഇതാ, നിനക്കുമുമ്പേഞാന്‍ എന്‍െറ ദൂതനെ അയയ്ക്കുന്നു. അവന്‍ നിന്‍െറ വഴി ഒരുക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെശയ്യാപ്രവാചകൻ തന്റെ പുസ്തകത്തിൽ, “ഇതാ ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും; അയാൾ നിനക്കു വഴിയൊരുക്കും.” എന്നും