Mark 1:35 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാര്‍ഥിച്ചു.
Malayalam (ERV) WBTC Bible
പിറ്റേന്ന് രാവിലെ യേശു വളരെ നേരത്തെ എഴുന്നേറ്റു. ഇരുട്ടു മാറുംമുന്പു തന്നെ അവന്‍ വീടുവിട്ടിറങ്ങി. ഏകാന്തമായൊരു സ്ഥലത്തേക്കവന്‍ പ്രാര്‍ത്ഥനയ്ക്കായി പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.
Malayalam 1992 MBSI
ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതികാലത്ത് ഇരുട്ടോടെ അവന്‍ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിര്‍ജനസ്ഥലത്തു ചെന്നു പ്രാര്‍ഥിച്ചു.
Malayalam Bible POC-ML 2013
അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്‌ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, യേശു ഉറക്കമുണർന്ന് ഒരു വിജനസ്ഥലത്ത് ചെന്നു പ്രാർഥിച്ചു.