Mark 1:40 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു കുഷ്ഠരോഗി യേശുവിന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി കേണപേക്ഷിച്ചു: “അങ്ങേക്കു മനസ്സുണ്ടെങ്കില്‍ രോഗം നീക്കി എന്നെ ശുദ്ധീകരിക്കുവാന്‍ കഴിയും.”
Malayalam (ERV) WBTC Bible
കുഷ്ഠം ബാധിച്ച ഒരാള്‍ യേശുവിന്‍റെ പാദത്തില്‍ നമസ്കരിച്ച് അവനോടു യാചിച്ചു, “നീ ആഗ്രഹിക്കുന്നുവെങ്കില്‍ എന്‍റെ രോഗം മാറ്റാനുള്ള ശക്തി നിനക്കുണ്ട്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു.
Malayalam 1992 MBSI
യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്ന് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
ഒരു കുഷ്‌ഠരോഗി അവന്‍െറ അടുത്തെത്തി മുട്ടുകുത്തി അപേക്‌ഷിച്ചു: അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധ നാക്കാന്‍ കഴിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.