Mark 12:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാവര്‍ക്കും ഒടുവില്‍ ആ സ്‍ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ അവള്‍ ആരുടെ ഭാര്യ ആയിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യ ആയിരുന്നുവല്ലോ.”
Malayalam (ERV) WBTC Bible
ഏഴു സഹോദരന്മാരും അവളെ വിവാഹം കഴിച്ചല്ലോ, എങ്കില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സമയത്ത് അവരിലാരുടെ ഭാര്യയായിരിക്കും അവള്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ.
Malayalam 1992 MBSI
പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവന്നു ഭാര്യയാകും? ഏഴുവര്‍ക്കും ഭാര്യ ആയിരുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുനരുത്ഥാനത്തിൽ അവർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ അവൾ അവരിൽ ആർക്ക് ഭാര്യയാകും? ഏഴ് പേർക്കും ഭാര്യ ആയിരുന്നുവല്ലോ?”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവനു ഭാര്യയാകും? എഴുവര്‍ക്കും ഭാര്യ ആയിരുന്നുവല്ലോ.
Malayalam Bible POC-ML 2013
പുനരുത്‌ഥാനത്തില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!”