Mark 14:63 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി. “ഇനി സാക്ഷികളുടെ ആവശ്യം എന്ത്?
Malayalam (ERV) WBTC Bible
ഇതു കേട്ട് മഹാപുരോഹിതന്‍ കോപാകുലനായി. അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ കീറിക്കൊണ്ടു പറഞ്ഞു, “ഇനി ഞങ്ങള്‍ക്കു മറ്റു സാക്ഷികളെ വേണ്ട.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
Malayalam 1992 MBSI
അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി:
Malayalam Bible POC-ML 2013
അപ്പോള്‍ പ്രധാന പുരോഹി തന്‍ വസ്‌ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്‌ഷികളെക്കൊണ്ട്‌ നമുക്ക്‌ എന്താവശ്യം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ടപ്പോൾ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറി. “ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്?