Mark 15:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അയാളെ ക്രൂശിക്കുക” എന്ന് അവര്‍ അത്യുച്ചത്തില്‍ പറഞ്ഞു.
Malayalam (ERV) WBTC Bible
ജനങ്ങള്‍ വീണ്ടും വിളിച്ചു പറഞ്ഞു, “അവനെ ക്രൂശിക്കുക!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെ ക്രൂശിക്ക എന്നു അവർ വീണ്ടും നിലവിളിച്ചു.
Malayalam 1992 MBSI
അവനെ ക്രൂശിക്ക എന്നു അവര്‍ വീണ്ടും നിലവിളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അവനെ ക്രൂശിയ്ക്ക” എന്നു അവർ വീണ്ടും നിലവിളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെ ക്രൂശിക്ക എന്ന് അവര്‍ വീണ്ടും നിലവിളിച്ചു.
Malayalam Bible POC-ML 2013
അവര്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവനെ ക്രൂശിക്ക!” അവർ കൂടുതൽ ഉച്ചത്തിൽ അട്ടഹസിച്ചു.