Mark 15:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അവിടുത്തെ കയ്പുചേര്‍ത്ത വീഞ്ഞു കുടിക്കുവാന്‍ കൊടുത്തു. പക്ഷേ അവിടുന്ന് അതു സ്വീകരിച്ചില്ല.
Malayalam (ERV) WBTC Bible
ഗൊല്‍ഗോഥായില്‍ പട്ടാളക്കാര്‍ യേശുവിനെ വീഞ്ഞു കുടിപ്പിക്കുവാന്‍ ശ്രമിച്ചു. അതില്‍ മീറാ കലര്‍ത്തിയിരുന്നു. പക്ഷെ അതു കുടിക്കാന്‍ യേശു വിസമ്മതിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
Malayalam 1992 MBSI
കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുന്തുരുക്കം കലർത്തിയ വീഞ്ഞ് അവന് കൊടുത്തു; അവൻ അത് കുടിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞ് അവനു കൊടുത്തു; അവനോ വാങ്ങിയില്ല.
Malayalam Bible POC-ML 2013
മീറ കലര്‍ത്തിയ വീഞ്ഞ്‌ അവര്‍ അവനു കൊടുത്തു. അവന്‍ അതു കുടിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മീറ കലക്കിയ വീഞ്ഞ് അവർ അദ്ദേഹത്തിന് കൊടുത്തു; എന്നാൽ അദ്ദേഹം അതു സ്വീകരിച്ചില്ല.