Mark 15:38 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളില്‍നിന്നു താഴെവരെ രണ്ടായി കീറിപ്പോയി.
Malayalam (ERV) WBTC Bible
യേശു മരിക്കുന്പോള്‍ ദൈവാലയത്തിലെ തിരശ്ശീല രണ്ടായി മുറിഞ്ഞു. മുകളില്‍നിന്ന് താഴെ വരെ അതു കീറി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.
Malayalam 1992 MBSI
അവന്നു എതിരെ നിന്നിരുന്ന ശതാധിപന്‍ അവന്‍ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടുമനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.
Malayalam Bible POC-ML 2013
അപ്പോള്‍ ദേവാലയത്തിലെ തിരശ്‌ശീല മുകളില്‍നിന്ന് താഴെവരെ രണ്ടായി കീറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തൽക്ഷണം ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി.